Tag: Nidhina mol murder
പ്രണയപകയില്‍ പൊലിഞ്ഞത് മറ്റൊരു ജീവന് കൂടി, ആക്സോ ബ്ലേഡില്‍ ഒടുങ്ങിയ ജീവിതം
പാലായില്‍ നിഥിനമോള്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ ജീവന് കവര്‍ന്നത് പ്രണയപ്പക. 22 വയസ്സാണ് നിഥിനയുടെ പ്രായം. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാര്‍ഥിനിയാണ്. സഹപാഠി കൂത്താട്ടുകുളം അഭിഷേക് ബൈജു...