Tag: nia-raid-in-kozhikode
മാവോയിസ്റ്റ് സാന്നിധ്യം; കോഴിക്കോട് എന്‍.ഐ.എ റെയ്ഡ്, രണ്ടു പേരെ ചോദ്യം ചെയ്യുന്നുച അലന്, താഹ...
കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് എന്‍.ഐ.എ റെയ്ഡ്. ചെറുകുളത്തൂര്‍ പരിയങ്ങാട് ഭാഗത്താണ് എന്‍.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍...