Wednesday, July 6, 2022
Home Tags New movie

Tag: new movie

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘പാപ്പൻ’ ട്രെയിലർ റിലീസ് ചെയ്തു

0
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന പുതിയ ചിത്രം പാപ്പന്റെ ട്രെയിലർ റിലീസ് ചെയ്തു. ​വ​ൻ​വി​ജ​യം​ ​നേ​ടി​യ​ ​ പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​നു​ശേ​ഷം​ ​ജോ​ഷി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​മാ​ത്ത​ൻ​ ​ഐ.​പി.​എ​സ്...

ഓസ്‌കറിലെ മികച്ച ചിത്രമായി ‘കോഡ’; നടി ജെസിക്ക ചസ്റ്റൈൻ, നടൻ വില്‍ സ്മിത്ത്, സംവിധായക...

0
ലോസ്ആഞ്ചലസ്: 94ാമത് ഓസ്‌കറിലെ മികച്ച ചിത്രമായി 'കോഡ'. സിയാൻ ഹെഡറാണ് ചിത്രം സംവിധാനം ചെയ്‌തത്. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് 'കോഡ'.മികച്ച അവലംബിത തിരക്കഥയ്ക്കുള്ള...

ജോണി ആന്റണി, സുധീഷ് ചിത്രം പ്രതിഭാ ട്യൂട്ടോറിയൽസ് ആരംഭിച്ചു

0
ജോണി ആന്റണി, സുധീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് രാഘവൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം. ഗുഡ് ഡേ...

പൊന്നിയിൻ സെൽവൻ’ റിലീസ് പ്രഖ്യാപിച്ചു

0
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ്റെ' റീലീസ് തിയതി പ്രഖ്യാപിച്ചു. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. രണ്ടു ഭാഗങ്ങൾ...

മമ്മൂട്ടി ചിത്രത്തിനു ക്ളീൻ യു സർട്ടിഫിക്കറ്റ്

0
മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം പുഴുവിന് ക്ളീൻ യു സർട്ടിഫിക്കറ്റ്. നവാഗതയായ രത്തീന സംവിധാനം ചെയ്ത ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ....

ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ തീയറ്ററുകളിലേക്ക്

0
ടോവീനോ തോമസ് നായകനാകുന്ന ചിത്രം നാരദൻ റിലീസിന് ഒരുങ്ങുന്നു. ആഷിക് അബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ജനുവരി 27ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ നീട്ടുകയായിരുന്നു....

വിഷ്ണു വിശാൽ ചിത്രം എഫ് ഐ ആർ ഫെബ്രുവരി 11ന് തിയറ്ററുകളിലേക്ക്

0
മനു ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിഷ്‍ണു വിശാല്‍ ചിത്രം 'എഫ്‍ഐആര്‍' റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11നാണ് റിലീസ് ചെയ്യുക. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഞ്‍ജിമ മോഹനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി...

ഗെഹരായിയാം ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

0
ദീപിക പദുക്കോണ്‍ നായികയാകുന്ന ഗെഹരായിയാം എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോൾ ദീപിക പദുക്കോണ്‍ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'ദൂബേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ലോതിക ആണ് ചിത്രത്തിലെ ഗാനം...

കള്ളന്‍ ഡിസൂസ’യിലെ വീഡിയോ ഗാനം എത്തി; ചിത്രം ജനുവരി 21ന്

0
സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്‍ത 'കള്ളന്‍ ഡിസൂസ'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'കിത്താബാ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്....

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ‘സല്യൂട്ട്’ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

0
റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമായ സല്യൂട്ടിന് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീൻ മാറ്റ് എൻട്രി ലഭിച്ചു.ഫൈനൽ സെലക്ഷന് മുൻപ് ചിത്രം കണ്ട ജൂറി റോഷൻ ആൻഡ്രൂസിന്റെ...
22,764FansLike

EDITOR PICKS

- Advertisement -