Wednesday, July 6, 2022
Home Tags New delhi

Tag: new delhi

അരുണാചലില്‍നിന്ന് കാണാതായ 17-കാരനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം

0
ന്യൂഡൽഹി : അരുണാചൽ അതിർത്തിയിൽ നിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തിയതായി ചൈനീസ് സൈന്യം അറിയിച്ചെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടരോണിനെ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍...

രാജ്യത്ത് പ്രതിദിന കേസുകൾ രണ്ടരലക്ഷത്തിലേക്ക്; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

0
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസത്തേക്കാൾ അരലക്ഷത്തിന്റെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1,94,720 പേർക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്.മേയ് 26ന് ശേഷം...

ആകെ കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍; ഡല്‍ഹിയില്‍ സാമൂഹികവ്യാപന സൂചന

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. യാത്രകൾ ചെയ്യാത്തവർക്ക് പോലും രോഗം ബാധിക്കുന്നത് സാമൂഹികവ്യാപനത്തിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു.263 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഡൽഹിയിലെ ആകെ കൊവിഡ്...

പാകിസ്താനെ പഴിചാരി യു പി സർക്കാരിന്റെ പരാമർശം; പരിഹസിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി : തലസ്ഥാനത്തെ വായു മലിനീകരണത്തിനു വിചിത്ര പരാമർശവുമായി യു പി സർക്കാർ. പാകിസ്ഥാനിൽ നിന്നുള്ള മലിനമായ വായുവാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണമെന്നാണ് യു പി സർക്കാർ പറയുന്നത്. വായു മലിനീകരണം അനുദിനം...

സംസ്ഥാനത്ത് പെട്രോൾ വില എട്ട് രൂപ കുറഞ്ഞു

0
ന്യൂഡൽഹി: മൂല്യ വർദ്ധിത നികുതിയിൽ ഇളവ് വന്നതോടെ ഡൽഹിയിൽ പെട്രോൾ വില എട്ട് രൂപ കുറഞ്ഞു. ഇതോടെ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് തൊണ്ണൂറ്റിയാറ് രൂപയാണ്.കഴി‌ഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും...
22,764FansLike

EDITOR PICKS

- Advertisement -