Tag: ndian-railways-to-start-special-passenger-trains-from-may
മേയ് 12 മുതല്‍ രാജ്യത്ത് പ്രത്യേക തീവണ്ടി സര്‍വീസുകള്‍; ബുക്കിങ് നാളെമുതല്‍
ന്യൂഡല്‍ഹി: മേയ് 12 മുതല്‍ രാജ്യത്ത് തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടമെന്ന നിലയില്‍ 15 പ്രത്യേക സര്‍വീസുകളാണ് ഉണ്ടാവുകയെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് നാല് മണിമുതല്‍ ബുക്കിങ്...