Tag: ncp
എൽഡിഎഫിൽ തുടരാൻ ശശീന്ദ്രന് വിഭാഗം; പുതിയ പാർട്ടി രൂപീകരിക്കും
തിരുവനന്തപുരം∙ ഇടതു മുന്നണി വിടാന്‍ എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയില്‍ തുടരാന്‍ എ.കെ.ശശീന്ദ്രന് വിഭാഗം നീക്കം തുടങ്ങി. മാണി സി. കാപ്പന് സംസ്ഥാന നേതൃയോഗം വിളിച്ച് ആലോചിക്കാതെ...