Wednesday, May 18, 2022
Home Tags National

Tag: national

കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

0
ന്യൂഡൽഹി: ലഖിംപൂ‌ർ ഖേരി കർഷക കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും മുഖ്യപ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ആശിഷ് ഒരാഴ്‌ചയ്ക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ഫെബ്രുവരി 10ന്...

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള എം പി ക്വോട്ട ഉൾപ്പടെയുള്ള പ്രത്യേക ക്വോട്ടകൾ നിറുത്തലാക്കി.

0
ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള എം പി ക്വോട്ട ഉൾപ്പടെയുള്ള പ്രത്യേക ക്വോട്ടകൾ നിറുത്തലാക്കി. പ്രത്യേക ക്വോട്ടയിൽ പ്രവേശനം നൽകേണ്ടെന്ന് കേന്ദ്രീയ വിദ്യാലയ സങ്കതൻ ന്യൂഡൽഹി ആസ്ഥാനത്തു നിന്ന് എല്ലാ പ്രാദേശിക ഓഫീസുകളിലേക്കും...

കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂരുവിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി 11.30 ഓടെ നൈട്രിക് ആസിഡ് ചോർന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത്...

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിച്ചു

0
തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണമെന്ന സംസ്ഥാന ഭക്ഷ്യ മന്ത്രി ജി/ആർ/ അനിലിൻ്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വർ തേലി...

യുക്രെയിൻ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം ചർച്ച തുടരുന്നു : കേന്ദ്രമന്ത്രി എസ്.ജയശങ്കർ

0
ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ സമാന പഠന മാതൃകകളുള്ള യുക്രെയിന്റെ അയൽ രാജ്യങ്ങളുമായി ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ലോക്സഭയിൽ പറഞ്ഞു. ഹംഗറി, റുമാനിയ, ചെക്ക്...

ഇന്ധന വിലയെ സംബന്ധിച്ചു ലോക്സഭയിൽ പ്രേതിഷേധം

0
ന്യൂഡൽഹി ∙ ഇന്ധന വിലവർധനയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭ ഇന്നലെ 2 വട്ടം നിർത്തിവച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷത്തിന്റെ ബഹളത്തെത്തുടർന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും തടസ്സപ്പെട്ടു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷാംഗങ്ങൾ എക്സൈസ് നികുതി...

ജിമ്മിൽ വച്ച് ക്ഷീണം അനുഭവപ്പെട്ടു,​ പിന്നാലെ കുഴഞ്ഞു വീണ് യുവതി മരിച്ചു

0
ബംഗളൂരൂ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ യുവതി മരിച്ചു. ബംഗളൂരൂ ബയപ്പനഹള്ളി സ്വദേശിനി വിനയ വിട്ടൽ(35) ആണ് മരിച്ചത് . ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വീടിനടുത്തുള്ള ഹെൽത്ത് ക്ലബിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നാണ്...

അറവ് മാലിന്യവുമായി പോയ മുസ്ലിം യുവാവിനെ ക്രൂരമായി തല്ലി ചതച്ചു; 16 പേർക്കെതിരെ കേസ്

0
മഥുര: അറവുമാലിന്യവുമായി പോയ മുസ്ലിം യുവാവിനെ പശു കടത്താരോപിച്ച് ആൾക്കൂട്ടം ക്രൂരമായി തല്ലി ചതച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പിക്കപ്പ് വാനിൽ മൃഗങ്ങളുടെ എല്ലുകൾ കണ്ടതോടെയാണ് നാട്ടുകാർ വാഹനം തടഞ്ഞതും ചോദ്യം...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇരുപത്തിയൊന്നുകാരൻ വിവാഹം കഴിച്ചു

0
മുബൈ : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇരുപത്തിയൊന്നകാരൻ വിവാഹം കഴിച്ചു. മുംബയിലാണ് സംഭവം.വരനെ കാലാചൗക്കി പൊലീസ് അറസ്റ്റ് ചെയ്തു.പരീക്ഷയ്ക്ക് പോയ പെൺകുട്ടി തിരിച്ചെത്താതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിറ്റേന്ന് രാവിലെയാണ് പെൺകുട്ടി...

അടിവസ്ത്രത്തിനു മീതെയുള്ള ലൈംഗിക അതിക്രമവും ബലാത്സംഗത്തിന് തുല്യം: മേഘാലയ ഹൈക്കോടതി

0
ഷില്ലോംഗ്: അടിവസ്ത്രത്തിന് മീതെയുള്ള ലൈംഗികാതിക്രമം പോലും ബലാത്സംഗത്തിന് തുല്യമായിരിക്കുമെന്ന് മേഘാലയ ഹൈക്കോടതി. പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വാദം കേട്ട ശേഷം പ്രതിക്കെതിരെ ഐപിസി 375(ബി) വകുപ്പ് പ്രകാരം കുറ്റം ചുമത്താമെന്ന്...
22,764FansLike

EDITOR PICKS

- Advertisement -