Tag: nagara sbha
പത്തനംതിട്ട നഗരസഭ ചെയര്പേഴ്സണേ ചൊല്ലി കോണ്‍ഗ്രസില്‍ അടി മുറുകുന്നു; ഐ ഗ്രൂപ്പിന്...
പത്തനംതിട്ട: കോണ്‍ഗ്രസിലെ ധാരണ പ്രകാരം പത്തനംതിട്ട നഗരസഭാ ചെയര്പേഴ്സണേ ചൊല്ലി കോണ്‍ഗ്രസില്‍
അടി മുറുകുന്നു. ചെയര്‍പേഴ്സണ്‍ ഗീതാ സുരേഷ് മുന്‍ ധാരണ പ്രകാരം രാജിസന്നദ്ധത അറിയിച്ച് ഡി.സി.സി. നേതൃത്വത്തിന് കത്തു നല്കി. എന്നാല്‍, തല്ക്കാലം...