Tag: n.m aju
ജോസ് കെ.മാണി പാലായില്‍, റാന്നിയില്‍ എന്‍.എം രാജു, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റം, തൊടുപുഴയില്‍ കെ.ഐ...
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയായി. 13 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. നാളെ ഓദ്യോഗ്കി പ്രഖ്യാപപനം ഉണ്ടാകും. പാലായില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണി മത്സരിക്കും. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്,...