Tag: MP VEERENDRAKUMAR
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു: സംസ്കാരം ഇന്നു വയനാട്ടില്‍
കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറും സോഷ്യലിസ്റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി. (84) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11.30 നായിരുന്നു അന്ത്യം. സംസ്കാരം...