Tag: mother-held-in-connection-with-infant-murder-in-kannu
കണ്ണൂരിലെ ഒരു വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍, ക്രൂരകൃത്യം കാമുകനൊപ്പം ജീവിക്കാന്‍
കണ്ണൂര്‍: ഒരു വയസുകാരന് വിയാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യ അറസ്റ്റില്‍. കാമുകനൊപ്പം ജീവിക്കാന്‍ ശരണ്യ തന്നെ കുഞ്ഞിനെ കൊല്ലുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ കടല്‍ ഭിത്തിയിലേക്ക് എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തി....