Tag: Monson Mavunkal
മോൻസൺ മാവുങ്കലിനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇയാള്‍...
താന്‍ പഠിച്ചത് ബ്യൂട്ടീഷന് കോഴ്സെന്ന് മോന്സണ്, ചികിത്സ നടത്തിയത് ഈ അറിവില്‍
ബ്യൂട്ടീഷന് കോഴ്സ് പഠിച്ചിട്ടാണ് താന്‍ കോസ്മറ്റോളജി ചികിത്സ നടത്തിയതെന്ന് മോന്സണ് മാവുങ്കല്‍.
വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക്...
മോന്സണ് മാവുങ്കലിന്റെ ആഡംബര കാര്‍ കളക്ഷന്‍, ബെന്‍സ് മുതല്‍ പോര്‍ഷെ വരെ
ബെന്‍സ്, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ മുന്തിയ ബ്രാന്‍ഡുകളാണ് മോൻസന്റെ പക്കലുള്ളത്. മോന്‍സന്റെ വീട്ടില്‍ നിരത്തിയിട്ടിരിക്കുന്ന ആംഡംബരക്കാറുകളില് ചിലത് രൂപമാറ്റം വരുത്തിയതാണ്. കാറുകള്‍ക്ക് എല്ലാം കൂടി രണ്ടു കോടി രൂപയോളം വിലവരും. ചേര്‍ത്തലയിലെ പൊലീസ്...
മോന്സണ് മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് പിന്നാലെ മറ്റ് വകുപ്പുകളും
മോന്സണ് മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നും ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ആണ് ക്രൈം ബ്രാഞ്ച് ശ്രമം. ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്ത് കൊച്ചിയില്‍ എത്തി. ക്രൈം ബ്രാഞ്ചിന് പിന്നാലെ മറ്റ് വകുപ്പുകള്‍...
മോന്‍സണുമായി അടുപ്പമുള്ള പൊലീസുകാര്‍ കുടുങ്ങും, ഇന്റലിജന്‍സ് അമ്പേഷണം
മോന്സണ് മാവുങ്കലുമായി അടുപ്പമുള്ള പൊലീസുകാര്‍ക്കെതിരെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തും. ഐജി ലക്ഷ്മണ, മുന്‍ ഡിഐജി സുരേന്ദ്രന്, എറണാകുളം എസിപി ലാല്‍ജി തുടങ്ങിയവര്‍ അന്വേഷണപരിധിയില്‍ ഉണ്ട്. മോന്‍സണുമായി നല്ലൊരു വിഭാഗം പൊലീസിനും അടുപ്പം...