Tag: Monson Mavunkal in Custody
മോന്സണ് മാവുങ്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ തുടരും, വ്യാജരേഖകള്‍ ചമച്ചതെന്ന് ബാങ്കുകള്‍
മോന്സണ് മാവുങ്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ തുടരും. മൂന്ന് ദിവസം കൂടിയാണ് കോടതി ക്രൈംബ്രാഞ്ചിന്റെ കസറ്റഡിയില്‍ വിട്ടത്. വ്യാജരേഖകള്‍ ചമച്ചതായി ബാങ്കുകള്‍ സ്ഥിരീകരിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു.
നാല് കേസുകള്‍ ആണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത്. സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഷെമീര്‍,...