Tag: molestation-case-against-cpm-grama-panchayat-member-house-wife
വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; സി.പി.എം. ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരേ കേസ്
കുത്തനൂര്‍: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരേ കേസ്. 12-ാം വാര്‍ഡ് പ്രതിനിധി സി.പി.എമ്മിലെ രതീഷിനെതിരെയാണ് (32) കുഴല്‍മന്ദം പോലീസ് കേസെടുത്തത്. രതീഷ് ഒളിവിലാണെന്നും ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു.
സി.പി.എമ്മിന്റെ ഭരണസ്വാധീനം ഉപയോഗിച്ച്...