Tag: MOHANLAL
ദൃശ്യം 2വിനോടുള്ള നിങ്ങളുടെ പ്രതികരണം എന്നെ സന്തോഷത്താല്‍ വീര്‍പ്പുമുട്ടിക്കുന്നു’; നന്ദി അറിയിച്ച് മോഹന്‍ലാല്‍
ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ തന്റെ ചിത്രം ദൃശ്യം 2വിനോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തില്‍ നന്ദി അറിയിച്ച് നടന് മോഹന്‍ലാല്‍.
ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ആഹ്ലാദത്താല്‍ വീര്‍പ്പുമുട്ടിക്കുന്നു എന്നുമാണ് മോഹന്‍ലാല്‍ തന്റെ...