Tag: mohan lal
മലയാളിയുടെ സ്വന്തം ലാലേട്ടന് ഇന്ന് 60ാം പിറന്നാള്‍; താരരാജാവിന്റെ പിറന്നാള്‍ ആഘോഷിച്ച് മലയാളികള്‍
മഞ്ഞില്‍വിരിഞ്ഞ പൂവിലൂടെ വെളളിത്തിരില് എത്തി മലയാളിയുടെ സ്വന്തം ഏട്ടനായിമാറിയ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് 60ാാ ജന്മദിനം.. രാജാവിന്റെ മകനായി വന്ന് രാജാവായി മാറിയ നമ്മുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനമാണിന്ന്.ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങള്‍...