Tag: modi-takes-first-dose-of-coronavirus-vaccine
കോവിഡ് വാക്സിനെടുത്ത് നരേന്ദ്രമോദി; മോദിയെടുത്തത് ഇന്ത്യയുടെ സ്വന്തം വാക്സിന്; മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാം ഘട്ട വാക്സിനേഷന് ഇന്നാരംഭിച്ചു. രണ്ടാം ഘട്ട വാക്സിനേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീന് സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ...