Tag: milatary schol
സൈനിക സ്കൂൾ പ്രവേശനത്തിന് സെപ്തംബർ 23 വരെ അപേക്ഷിക്കാം
തിരുവനന്തപുരം
കഴക്കൂട്ടം സൈനിക സ്കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്കൂൾസ് പ്രവേശന പരീക്ഷയ്ക്ക് സെപ്തംബർ 23 വരെ www.sainikschooladmission.in വഴി അപേക്ഷ സമർപ്പിക്കാം.
പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്പത് ക്ലാസുകളിലേക്ക്...