Tag: Migrant Labours
തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം ; സംഘര്‍ഷത്തില്‍ സിഐയ്ക്ക് പരിക്ക്
തിരുവനന്തപുരം : തിരുവനന്തപുരം ഒരു വാതില്‍ കോട്ടയില്‍ അതിഥി തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. തിരുവനന്തപുരത്തെ മാളിന്റെ ജോലിക്കായി...