Tag: metro-man-e-sreedharan-will-join-bjp
ഈ ശ്രീധരന് ബിജെപിയിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ ബിജെപിയെ ഈ ശ്രീധരന് നയിച്ചേക്കും
തിരുവനന്തപുരം: മെട്രോമാന് ഈ. ശ്രീധരന് ബിജിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് അറിയിച്ചത്.വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന് പറഞ്ഞു. പല കാലഘട്ടങ്ങളിലായി...