Tag: MAVOIST
മാവോയിസ്റ്റ് ബന്ധം യുവാക്കള്‍ക്കെതിരേ യു.എ.പി.എ. കേസ് : എന്‍.ഐ.എ. ഏറ്റെടുത്തേക്കും; എന്‍.ഐ.എ. സംഘം...
കോഴിക്കോട്:മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ടു യുവാക്കള്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ.) നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ കേസ് എന്‍.ഐ.എ. ഏറ്റെടുത്തേക്കുമെന്നു സൂചന. കോഴിക്കോട്ട് കഴിഞ്ഞ ദിവസമെത്തിയ...