Tag: mariege
വിവാഹദിവസം വരനെ കാണാതായി, ചെറുമകളുടെ വിവാഹം മുടങ്ങിയതിനെ തുര്‍ന്ന് മുത്തച്ഛന് നെഞ്ചുപൊട്ടി മരിച്ചു
പൂച്ചാക്കല്‍: വിവാഹദിവസം വരനെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.പാണാവള്ളി പഞ്ചായത്ത് പത്താംവാര്‍ഡ് ചിറയില്‍ അലിയാരുടെ മകന് ജസീമിനെ(27)യാണു ഞായറാഴ്ചമുതല്‍ കാണാതായത്. അരൂക്കുറ്റി നദുവത്ത്നഗര്‍ സ്വദേശിനിയുമായി ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹവും ഇതുകാരണം മുടങ്ങിയിരുന്നു....