Tag: maradu-flat-issue
മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ രാത്രി 12 മണിവരെ സമയം; ഇനിയും വിട്ടുവീഴ്ചയില്ലെന്ന് അധികൃതര്‍
കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയാനുള്ള സമയപരിധി വ്യാഴാഴ്ച രാത്രി 12 മണി വരെയാക്കി. മരടിലെ ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുള്ള സ്നേഹില്‍ കുമാര്‍ ഐ.എ.എസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വൈകിട്ട് അഞ്ചുമണിക്ക് സമയപരിധി അവസാനിക്കുമെന്നായിരുന്നു...