Tag: manu c pulikan
അരൂര്‍ നിലനിര്‍ത്താന്‍ വയലാറിന്റെ പുത്രന് മനു സി പുളിക്കല്‍
ആലപ്പുഴ> അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മനു സി പുളിക്കൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതു പ്രവർത്തനം തുടങ്ങിയത്. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിയേറ്റ് അംഗമായും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിയ്ക്കുന്നു.
ഐതിഹാസികമായ വിപ്ലവത്തിന്...