Tag: mani-c-kappan
മാണി സി. കാപ്പൻ പാലായിൽ ഇടതു സ്ഥാനാർഥി
തിരുവനന്തപുരം ∙ പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻസിപി നേതാവ് മാണി സി.കാപ്പൻ ഇടതുമുന്നണി സ്ഥാനാർഥി. എൽഡിഎഫ് യോഗത്തിന്റെ അംഗീകാരത്തോടെ കാപ്പനെ സ്ഥാനാർഥിയായി എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി പ്രഖ്യാപിച്ചു. ശനിയാഴ്ച നാമനിർദേശപത്രിക...