Tag: mani-c-kappan-palai-constituency
പാലായില്‍ ഉറപ്പായും മത്സരിച്ചിരിക്കും; ശശീന്ദ്രന് കോണ്‍ഗ്രസ് എസിലേക്ക് പോകുമെന്ന് കേള്‍ക്കുന്നു: മാണി സി.കാപ്പന്
ന്യുഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായില്‍ ഉറപ്പായും മത്സരിച്ചിരിക്കുമെന്ന് മാണി സി. കാപ്പന് എം.എല്‍.എ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ക്കൊപ്പം പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാപ്പന്....