Tag: man-arrested-for-throwing-toilet-waste-into-temple
മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം എറിഞ്ഞു; പ്രതി അറസ്റ്റില്‍
വളാഞ്ചേരി: ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം വലിച്ചെറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തി നഗര്‍ വടക്കുംപുറം സി.കെ പാറ സ്വദേശി രാമകൃഷ്ണന് (50) ആണ് അറസ്റ്റിലായത്. വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലാണ് ഇയാള്‍ അതിക്രമം...