Tag: mamooty. parvathy
പിണക്കങ്ങൾ മറന്ന് മെഗാസ്റ്റാർ മമ്മൂട്ടിയും നടി പാർവതി തിരുവോത്തും ഒന്നിക്കുന്നു , ചിത്രത്തിൻ്റെ പ്രഖ്യാപനം...
മമ്മുട്ടിയും നടി പാര്‍വ്വതി തമ്മിലുളള മഞ്ഞുരുകുന്നു.വനിത ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയ്ക്കൊപ്പം നടി പാര്‍വതി തിരുവോത്തും അഭിനയിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. വനിത സംവിധായികയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതയായ...