Tag: malayalapuzha
മലയാലപ്പുഴയില്‍ കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പത്തനംതിട്ട - നാല് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയടക്കം രണ്ട് പേര് മലയാലപ്പുഴ പോലീസിന്റെ പിടിയിലായി.മലയാലപ്പുഴ മുക്കുഴി സ്വദേശി മനോജ്(47),തമിഴ്നാട് ഉസലാംപെട്ടി സ്വദേശി രാമു(40) എന്നിവരെയാണ് പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവിന്റെ നേതൃത്വത്തിലുളള പോലീസ്...