Tag: madras-iit-fathima-latheef-suicide-case-loksabha-notice
ഫാത്തിമയുടെ ആത്മഹത്യയിൽ വ്യാപകപ്രതിഷേധം; ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ്
ഡൽഹി∙ മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ്. എന്‍.കെ. പ്രേമചന്ദ്രനാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്.
അതേസമയം കേസില്‍ ആരോപണ വിധേയരായ...