Tag: Lockdown-restrictions-
ലോക് ഡൗണിലെ പോലീസ് ക്രൂരതവീണ്ടും; പോലീസ് വാഹനം കടത്തിവിട്ടില്ല; കൊല്ലത്ത് ആശുപത്രി വിട്ട ...
കൊല്ലം: പോലീസ് വാഹനം കടത്തി വിടാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ വയോധികനെ മകന് തോളിലേറ്റി റോഡിലൂട നടന്നു. പുനലൂരിലാണ് സംഭവം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ അച്ഛനെ വീട്ടിലേക്ക് കൊണ്ടുവരാന്‍...