Tag: Liquor distribution within two days
മദ്യ വിതരണം രണ്ടു ദിസത്തിനുളളില്;വെര്‍ച്വല്‍ ക്യുആപ് ട്രയല്‍ തുടങ്ങി; ഔട്ട്ലറ്റുകളില് വിതരണത്തിന് ഒരുക്കം...
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോ വ്യാഴാഴ്ചയോ മദ്യവിതരണം തുടങ്ങിയേക്കും.മദ്യവിതരണത്തിനുള്ള വെര്‍ച്വല്‍ ക്യൂ ഒരുക്കാന്‍ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയല്‍ തുടങ്ങി. കൊച്ചി കേന്ദ്രമായ സ്റ്റാര്‍ട്ടപ്പായ ഫയര്‍കോഡ് ഐടി സൊല്യൂഷനാണ് ആപ് തയ്യാറാക്കിയത്. മദ്യവില്‍പ്പനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തിങ്കളാഴ്ച...