Tag: liqour-distribution-through-bevco-md-circular
ഡോക്ടറുടെ കുറിപ്പടിയും പാസുമുണ്ടെങ്കില്‍ മദ്യം വീട്ടിലെത്തും; സര്‍വീസ് ചാര്‍ജ് 100 രൂപ;ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ...
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിച്ചു നല്കാന് ബെവ്കോ നൂറ് രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. എക്സൈസ് പാസ് നല്‍കുന്നവര്‍ക്ക് ബെവ്കോ ഗോഡൗണില്‍ നിന്നാവും മദ്യം എത്തിക്കുക. മദ്യ വിതരണത്തോട് സഹകരിക്കാത്ത...