Tag: kumaraswamy-submits-his-resignation-to-governor
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ വീണു;കുമാരസ്വാമി ഗവർണർക്ക് രാജിക്കത്ത് കൈമാറി
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായി വാലയ്ക്ക് രാജിക്കത്ത് കൈമാറി. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് കുമാരസ്വാമി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. ഗവര്‍ണര്‍ കുമാരസ്വാമിയുടെ രാജി സ്വീകരിച്ചു.
Karnataka Governor, Vajubhai Vala...