Tag: ku jenesh kumar. p mohan raj
കോന്നി ത്രികോണ മത്സരത്തിലേക്ക്; വിയര്‍പ്പൊഴുക്കി മുന്നണികള്‍; മത്സരം പ്രവചനാതീതം; ഭവന സന്ദര്‍ശനത്തില്‍ ശ്രദ്ധ...
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിലേക്ക് മാറുന്ന കാഴചയാണ് ആദ്യഘട്ടം പിന്നിടുമ്പോള്‍ കോന്നിയില്‍ തെളിയുന്നത്. മൂന്നുമുന്നണികളും തങ്ങളുടെ ഒന്നാംഘട്ടം മേഖലാ കണ്‍വെന്‍ഷനുകള്‍ വരും ദിവസങ്ങോടെ പൂര്‍ത്തീകരിക്കും. ഇന്നു മുതല്‍ എല്ലാ ശക്തിയും പുറത്തെടുത്ത്...