Tag: ku jenesh kumar mla
എംഎല്‍എയ്ക്ക് മുന്നില്‍ തൊഴിലാളികള്‍ പരാതികളുടെ കെട്ടഴിച്ചു; ആവശ്യമായ സഹായം ഏര്‍പ്പെടുത്താത്ത കെഎഫ്ഡിസി അധികൃതരെ എംഎല്‍എ...
സീതത്തോട്: ഗവിയിലെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നേരിട്ടെത്തി. ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നതായി മാധ്യമങ്ങളുള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത്, വനം, റവന്യൂ, പോലീസ്, പട്ടികവര്‍ഗ വികസനം, ആരോഗ്യം...