Tag: kpcc-may-seek-explanation-from-shashi-tharoo
മോദി അനുകൂല പ്രസ്താവന: തരൂരില്‍ നിന്ന് കെ.പി.സി.സി വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയില്‍ കെ.പി.സി.സി തരൂരില്‍ നിന്ന് വിശദീകരണം തേടും. പ്രസ്താവന തരൂര്‍ തിരുത്താത്തതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുന്‍ കെ.പി.സി.സി അധ്യക്ഷനും വടകരയില്‍ നിന്നുള്ള ലോക്സഭാംഗവുമായ കെ. മുരളീധരന്...