Tag: kovid
നിരോധനാജ്ഞ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി; പുത്തന്‍കുരിശില്‍ പള്ളി വികാരിയടക്കം ആറു പേര്‍ക്കെതിരെ കേസ്
കൊച്ചി: പുത്തന്‍കുരിശ് കാക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ.ടി.വര്‍ഗീസ് അടക്കം ആറു പേര്‍ക്കെതിരെ കേസ്. പുലര്‍ച്ചെ 5.30നാണ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്. വൈദികന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ പള്ളിയില്‍...