Tag: kovid pathanathitta
പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; ദുബായില്‍ നിന്ന് എത്തിയ അയിരൂര്സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ച
പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ അയിരൂര്‍
സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനിലാണ്. മാര്‍ച്ച് 21 ന് വൈകിട്ട് 6.45ന്...