Tag: kovid 19 today kerala
കോവിഡ്-19 സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍നിന്നു വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയത്ത് ആറുപേര്‍ക്കും ഇടുക്കിയില്‍ നാലുപേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍നിന്നു...