Tag: konni
കോന്നിയില്‍ റോബിന് പീറ്ററെ ഭയക്കുന്നതാര് ? വ്യാജകത്തുകള്ക്കും പോസ്റ്റര്‍ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ്...
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍നിരയിലുളള റോബിന് പീറ്റര്‍ക്കെതിരെ നോട്ടീസുകളും പരാതികളും വ്യാപകമാകുന്നു.ഇത്തരം പരാതികളും നോട്ടീസുകളുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പ്രചരിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതൊന്നും ഇവരറിയുന്നില്ലാ എന്നതാണ്...
അടൂര്‍ പ്രകാശ് കോന്നിയിലേക്ക്: ആറ്റിങ്ങല്‍ ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിച്ചേക്കും;...
പത്തനംതിട്ട: വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ അടൂര്‍ പ്രകാശ് എംപി മത്സരിക്കാന്‍ കളമൊരുങ്ങുന്നു. നിവലില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എംപിയാണ് അടൂര്‍ പ്രകാശ്. കോവിഡ് പശ്ചാത്തലത്തില്‍ എംപി ഫണ്ടടക്കം നിര്‍ത്തലാക്കിയതോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍...
നരഭോജിയായ കടുവയെ പിടികൂടാനായില്ലെങ്കില്‍ എന്താ ശല്യക്കാരനായ പന്നിയെ പിടികൂടി വനം വകുപ്പ്; കോന്നി...
പത്തനംതിട്ട: നരോഭജിയായ കടുവായ്ക്ക് കൂടുംകുരുക്കുമായി വനംവകുപ്പ് കടുവായുടെ പുറകെ പാഞ്ഞിട്ടും പിടികൂടാന്‍ കഴിയാത്തതിലെ ക്ഷീണമകറ്റാന്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് മാനം കാത്തു.
പന്നിയെ കൊന്നതോടെ കൃഷി സ്ഥലത്ത് ഇറങ്ങുന്ന പന്നിയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ്...
കോന്നി പരാജയം വന്‍ പൊട്ടിത്തെറിയിലേക്ക്; അടൂര്‍ പ്രകാശിനെതിരെയും റോബിനെതിരെയും നടപടി വേണമെന്നാവശ്യം;...
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പില്‍ യുഡി.എഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജിന്റെ കനത്ത പരാജയത്തിന് കാരണം അടൂര്‍ പ്രകാശും റോബിന് പിറ്ററും നടത്തിയ വിമത പ്രവര്‍ത്തനമെന്ന് എ ഗ്രൂപ്പ് യോഗം.ഇന്നു പത്തനംതിട്ടയില്‍ നടന്ന എ ഗ്രൂപ്പ്...