Tag: konni suicied
കോന്നി അതിരുങ്കലില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചു പോയ പിതാവ് അസുഖ ബാധിതനായപ്പോള്‍ ഏറ്റെടുക്കണമെന്ന് പൊലീസിന്റെയും...
കോന്നി: ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചു പോയ ഗൃഹനാഥനെ അസുഖ ബാധിതനായപ്പോള്‍ ഏറ്റെടുക്കാനുളള സമ്മര്‍ദ്ദത്തില്‍ മനംനൊന്ത് അമ്മയും മകനും തൂങ്ങി മരിച്ചു. കോന്നി കൂടല്‍ അതുരങ്കലിലാണ് സംഭവം.
അതിരുങ്കല്‍ കാരക്കാക്കുഴി പാക്കണ്ടത്തില്‍ വസുമതി (55),...