Tag: KONNI MLA
അവശ്യസാധനങ്ങളുമായി ജനീഷ് കുമാര്‍ എം.എല്‍.എ യും ജില്ലാകളക്ടറും ആവണിപ്പാറയില്‍
കോന്നി: ''കൊറോണ വൈറസ് ബാധയെക്കുറിച്ച് കേട്ടില്ലേ...? വീട്ടില്‍ ആഹാരസാധനങ്ങള്‍ ഇരിപ്പുണ്ടോ..? എല്ലാവരും സൂക്ഷിക്കണം കേട്ടോ...'' ആവണിപ്പാറയിലെ ഗിരിജന്‍ കോളനിയിലെ വീടുകളില്‍ ഭക്ഷ്യസാധനങ്ങളുമായെത്തിയ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഇതു ചോദിക്കുമ്പോള്‍ ചെറുചിരിയായിരുന്നു അവരുടെ...