Tag: KODIYERI BALAKRISHNANN
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കോടിയേരി- അത് വ്യക്തിപരമായ തീരുമാനം; തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചവര്‍ മാറും;...
ഇത്തവണത്തെ തെഞ്ഞൈടുപ്പില് മത്സരിക്കാനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. അത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല. വ്യക്തിപരമായ തീരുമാനമാണിത്. ബാക്കി പാര്‍ട്ടി പറയും. മാതൃഭൂമി ന്യൂസിന്
നല്കിയ അഭിമുഖത്തിലാണ് കോടിയേരി ഈക്കാര്യം വ്യക്തമാക്കിയത്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
? ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ എവിടെയെത്തി? സി.പി.എമ്മിന്റെ...