Tag: kevin-murder-case-verdict
കെവിൻ കൊലക്കേസിൽ ശിക്ഷ ഇന്ന്; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
കോട്ടയം > കെവിൻ ദുരഭിമാനക്കൊലക്കേസിൽ സെഷൻസ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും ഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ട കേസിലാണ് സെഷൻസ് ജഡ്ജ് എസ് ജയചന്ദ്രൻ വിധി പറയുക. 10...