Wednesday, July 6, 2022
Home Tags Kerala

Tag: kerala

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം . മുക്കം സ്വദേശികളായി ബിജു - ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ്...

ഇന്ത്യയിൽ കൊവിഡ് കൂടുന്നു,കേരളത്തിൽ മരണനിരക്ക് വർദ്ധിക്കുന്നതും ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി. 2,183 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച കൊവിഡ് രോഗികളുടെ എണ്ണം 1,150 ആയിരുന്നു. കൊവിഡ്...

കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

0
കോഴിക്കോട്: വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മരണപ്പെട്ടു. കൂവ്വത്തോട്ട് പേപ്പച്ചൻ മെർലിൻ മകൻ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകൾ ആഷ്‌മിൽ (14) എന്നിവരാണ് മരിച്ചത്.മൂന്നുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മരിച്ച...

ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധന മേയ് ഒന്ന് മുതൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഒന്ന് മുതൽ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചേക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ...

സംസ്ഥാനത്ത് ഇന്നും മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോട് കൂടി മഴ കനത്തേക്കും. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ഏഴ് ജില്ലകളിൽ യെല്ലോ...

മുൻ ആരോഗ്യവകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം പി ഗോവിന്ദൻ നായർ അന്തരിച്ചു

0
കോട്ടയം: മുൻ ആരോഗ്യവകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം പി ഗോവിന്ദൻ നായർ(94)​ അന്തരിച്ചു. കോട്ടയം ഈരയിൽക്കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. 1962 ൽ ആർ ശങ്കർ മന്ത്രിസഭയിൽ...

ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി ക്രൈംബ്രാഞ്ച്

0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി ക്രൈംബ്രാഞ്ച്. തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്നാണ് ആരോപണം.കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി 2017ൽ ദിലീപിന് ജാമ്യം...

സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍.

0
തൃശ്ശൂര്‍: സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍. തൃശൂര്‍ പീച്ചി സ്വദേശി സജി(49)യെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സി.പി.എമ്മിന്റെ ഭീഷണിയുണ്ടായിരുന്നതായി മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍...

”ഇടത് സർക്കാരിന് താൽപ്പര്യമുള്ള പദ്ധതി മാത്രമല്ല സിൽവർ ലൈൻ. കേരളത്തിൻ്റെ വികസനങ്ങൾക്ക് ആവശ്യമായ പദ്ധതിയാണ്.”-യെച്ചൂരി

0
കണ്ണൂർ : എൽഡിഎഫ് (LDF) സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് (Silver Line) സിപിഐ എം (CPIM) ജനറൽ സെകട്ടറി സിതാറാം യെച്ചൂരിയുടെ പൂർണ്ണ പിന്തുണ. കേരളത്തിന് ആവശ്യമായ വികസന പദ്ധതിയാണ്...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി...
22,764FansLike

EDITOR PICKS

- Advertisement -