Tag: kerala-tharavadu-in-japan-little-world-museum-of-man
ഈ തറവാട് അങ്ങ് ജപ്പാനിലാണ്;വിശ്വസിച്ചാലും ഇല്ലെങ്കിലും
ജപ്പാനില്‍ നമ്മുടെ കേരളത്തനിമ ഒത്തിണങ്ങിയ ഒരു വീടുണ്ടെന്നു പറഞ്ഞാല്‍ ആദ്യം വിശ്വസിക്കാന്‍ ഒരല്പം പ്രയാസമാണ്. പക്ഷേ ജപ്പാനിലെ നയോഗ പട്ടണത്തിനു അടുത്തുള്ള 'ഇനിയുമ' എന്ന സ്ഥലത്തെത്തിയാല്‍ ഈ സംശയം മാറികിട്ടും. കാരണം കേരളത്തനിമ നിറയുന്ന...