Tag: kerala-still-faces-tight-security
ഈസ്റ്ററും വിഷുവും;അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് മറക്കരുത്- മുഖ്യമന്ത്രി
തിരുവനന്തപുരം: അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ വൈറസ് രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നത് കൊണ്ട് സുരക്ഷിതരായി എന്ന തോന്നല്‍ ചിലര്‍ക്കൊക്കെയുണ്ടായിട്ടുണ്ട്. ഇത് ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന് ഇട...