Sunday, August 14, 2022
Home Tags Kerala high court

Tag: kerala high court

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി; വിലക്കി ഇന്ന് തന്നെ ഉത്തരവിറക്കണം

0
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ സമരം തടഞ്ഞ് ഹൈക്കോടതി. സമരം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അവകാശമില്ലെന്നും സർവീസ് ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം...

ദിലീപിന്റെ ഫോണുകൾ അൺലോക്ക് ചെയ്യാനുള്ള പാറ്റേൺ കോടതിക്ക് കൈമാറി; ഫൊറന്‍സിക് പരിശോധന സംബന്ധിച്ച തീരുമാനം...

0
കൊച്ചി: ദിലീപിന്റെ ഫോണുകൾ അൺലോക്ക് ചെയ്യാനുള്ള പാറ്റേണുകൾ കോടതിക്ക് കൈമാറി . അഭിഭാഷകർ മുഖേനയാണ് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് വിവരം നൽകിയത്. ഫൊറന്‍സിക് പരിശോധന സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. ദിലീപിന്റെ ഫോണുകൾ മജിസ്ട്രേറ്റ് കോടതി...

പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം, എടാ, എടീ വിളിക്കരുതെന്ന് നിര്‍ദ്ദേശം

0
പൊലീസ് അതിക്രമത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ പൊലീസ് ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങളോട് സംസാരിക്കുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതി പൊലീസിനോട് പറഞ്ഞു. എടാ, എടീ തുടങ്ങിയ വിളികള്‍...

വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഒഴികെ വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രം

0
കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കേരളാ ഹൈക്കോടതിയെ അറിയിച്ചു. കോവിഷീൽഡ് വാക്സിന്റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചിരിക്കുന്നത് ശാസത്രീയ പഠനങ്ങളുടേയും വിദഗ്ധ അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ്. ഇതില്‍ മാറ്റം വരുത്താനാകില്ലെന്ന് രേഖാ മൂലം കേന്ദ്രം...

ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് സ്റ്റേ, സര്‍ക്കാരിന് തിരിച്ചടി

0
  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. ഇഡിയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും നേരത്തെ കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇഡിയുടെ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്...

കേരളത്തില്‍ മദ്യശാലകള്‍ കുറവെന്ന് ഹൈക്കോടതി, മാഹിയില്‍ ഇതിനേക്കാള്‍ ഉണ്ട്

0
  കേരളത്തില്‍ അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യശാലകള്‍ കുറവെന്ന് ഹൈക്കോടതി. കേരളത്തെക്കാള്‍ ചെറിയ മാഹിയില്‍ ഇതിനെക്കാള്‍ മദ്യശാലകള്‍ ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്തന്നത് പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ട. കേരളത്തില്‍ മൂന്നൂറ്...

മൃഗങ്ങളെ വളര്‍ത്താന്‍ ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി

0
മൃഗങ്ങളെ വളര്‍ത്താന്‍ ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സ് എടുക്കാന്‍. പഞ്ചായത്തുകളോടും നഗരസഭകളോടും നോട്ടീസ് ഇറക്കാനും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിനായി നിര്‍ദ്ദേശം നല്‍കണം. വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍ ഉള്‍പ്പെടെ...

വാക്‌സിന്‍ ചലഞ്ചിനായി നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

0
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിനായി നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. നിയമം ഉണ്ടെങ്കില്‍ മാത്രമേ നിര്‍ബന്ധിച്ച് പണം പിരിക്കാന്‍ പാടുള്ളു എന്നും കോടതി പറഞ്ഞു. പിരിച്ചെടുത്ത തുക 2 ആഴ്ചയ്ക്കകം തിരിച്ചു...

ക്രൗഡ് ഫണ്ടിംഗിന് സര്‍ക്കാര്‍ മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി

0
  ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള ക്രൗഡ് ഫണ്ടിംഗ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശത്തിലും മാത്രമേ നടത്താവു എന്ന് ഹൈക്കോടതി. ചാരിറ്റി യൂട്യൂബര്‍മാര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. മലപ്പുറത്ത് അപൂര്‍വ്വ രോഗം ബാധിച്ച്...

മദ്യശാലകള്‍ക്ക് മുമ്പിലെ ആള്‍ക്കൂട്ടത്തില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി

0
  മദ്യശാലകള്‍ക്ക് മുമ്പിലെ ആള്‍ക്കൂട്ടത്തിന് ആശങ്ക രേഖപ്പെടുത്തി കേരള ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ശ്രദ്ധിക്കണം എന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയ്ക്ക് മുമ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം...
22,764FansLike

EDITOR PICKS

- Advertisement -