Tag: kerala congres
പി ജെ ജോസഫുംമോന്സ് ജോസഫും എം എല്‍ എ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: പി ജെ ജോസഫും മോന്‍സ് ജോസഫും എം എല്‍ എ സ്ഥാനം രാജിവച്ചു. അയോഗ്യതാ പ്രശ്നം ഒഴിവാക്കുന്നതിനുവേണ്ടിയാണിത്. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്കി. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായി രണ്ടില...
റാന്നിയില്‍ പ്രമോദ് നാരായണന്; കടുത്തിരിയില് സ്റ്റീഫന്‍ ജോര്‍ജ്ജ്, കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടികയായി;...
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി.
12 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. പാലായില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണി മത്സരിക്കും. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്, ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, തൊടുപുഴയില്‍ പ്രൊഫ.കെ.ഐ ആന്റണി,...
റാന്നി കടക്കുമോ കേരളാ കോണ്‍ഗ്രസ്; എന്‍.എം രാജുവിനെതിരെ മൂന്ന് സഭകള്‍; ഇരുപത്തിയഞ്ച് വര്‍ഷം ഇടത്...
പത്തനംതിട്ട:റാന്നി മണ്ഡലം കേരളാ കോണ്‍ഗ്രസ് (എം)ന് ലഭിച്ചേതോടെ സ്ഥാനാര്‍ഥി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കു മത്സരിപ്പിക്കാന്‍ തക്ക പ്രശസ്തരായ സ്ഥാര്ഥികളൊന്നും റാന്നി മണ്ഡലത്തില്‍ ഇല്ലെന്നത് അവര്‍...